Wednesday, November 26, 2014

എന്താണ് മടിയൻ കൃഷി


മടിയൻ കൃഷി എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്

മടിയന്മാർ ചെയ്യുന്ന കൃഷിയല്ല

മറിച്ച്

മടിയന്മാർക്ക് പോലും ചെയ്യാൻ പറ്റുന്ന കൃഷി രീതിയാണ്‌.

നമ്മുടെ പാരമ്പര്യത്തിൽ നിന്ന് ലഭിച്ച അറിവുകളും

പുതിയ അറിവുകളും കൂട്ടിച്ചേർത്ത് .....

നമ്മുടെ ഇന്നത്തെ ജീവിത തിരക്കുകളിൽ ലഭിക്കുന്ന

ചുരുങ്ങിയ  സമയം

നമ്മുടെയും

നമ്മുടെ കുടുംബത്തിന്റെയും  ആരോഗ്യത്തിനു വേണ്ടി

നമുക്ക് ചെയ്യാൻ കഴിയുന്ന കൃഷി രീതികൾ

അവ ചെയ്യുവാൻ

വലിയ സമയമോ ശാരീരിക അധ്വാനമോ ആവശ്യമില്ല

മറിച്ച്

അത് ചെയ്യുവാനുള്ള  മനസ്സ് മാത്രം മതി.

No comments:

Post a Comment